തിരുവനന്തപുരം : കാലടി പുത്തില്ലത്തി ൽ എം. രാജേന്ദ്രൻ നായർ (63) നിര്യാതനായി .ഭാര്യ: പരമേശ്വരി അമ്മ. മക്കൾ: രജനി, രഞ്ജിനി. മരുമക്കൾ: പ്രതിഷ്, പ്രവീൺ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.