കല്ലമ്പലം : ചാത്ത൯മ്പറ പുതുവിള പുത്ത൯ വീട്ടിൽ പരേതനായ മുഹമ്മദ് മുസ്തഫയുടെയും ഐഷാബീവിയുടെയും മക൯ നാസറുദ്ദീ൯ (54) നിര്യാതനായി. ഭാര്യ : ഷജിലാബീവി. മകൾ : ജി൯സാന.