charamam

മലയിൻകീഴ് : പാലോട്ടുവിള കുരിയോട് ശിവകൃഷ്ണയിൽ ഗോപാലകൃഷ്ണൻ തമ്പി(72) നിര്യാതനായി.ഭാര്യ: ചന്ദ്രിക ജി.തമ്പി.മക്കൾ: ശൈലേഷ്കുമാർ,പ്രശാന്ത്.മരുമക്കൾ: സൂര്യ,ചിത്ര.സംസ്കാരം: ഇന്ന് രാവിലെ 9 ന് ശാന്തി കവാടത്തിൽ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.