sasikumar

കുഴിത്തുറ: കുലശേഖരം സ്വദേശി സുബേദാർ ശശികുമാർ (45) നിര്യാതനായി.ആസാമിൽവച്ച് ഹൃദ്രോഗത്താലാണ് മരണം .മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിമാനമാർഗം ഇന്നലെ പാങ്ങോട് മിലിട്ടറി ക്യാമ്പിലെത്തിച്ച മൃതദേഹം സൈനിക ബഹുമതിയോടെ കുലശേഖരത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു .ഭാര്യ അനിത. മക്കൾ:ആഷിക് (15), അനാമിക (12 ).