ggg

നെയ്യാറ്റിൻകര : തൊഴുക്കൽ ചീലാന്തിവിള രാജേശ്വരി മന്ദിരത്തിൽ എം. ശ്രീധരൻ നായർ( 74) നിര്യാതനായി. ഭാര്യ : രാജേശ്വരി അമ്മ. മക്കൾ: ബിന്ദു ആർ. എസ് നായർ (വിശ്വഭാരതി പബ്ലിക് സ്കൂൾ), ബിനു ആർ. എസ്. നായർ( ജയിൽ ഡിപ്പാർട്ട്മെൻറ്), ബീന ആർ. എസ്. നായർ ( വിശ്വഭാരതി പബ്ലിക് സ്കൂൾ). മരുമക്കൾ : .ജി പുരുഷോത്തമൻ നായർ (തിരുവിതാംകൂർ ദേവസ്വം ബോർഡ് ), വീണ ജി . നായർ , ആർ. രതീഷ് ചന്ദ്രൻ നായർ (ഫയർഫോഴ്സ് ). സഞ്ചയനം 11 ന് രാവിലെ 8. 30 ന്.