കാട്ടാക്കട:അന്തിയൂർകോണം സ്നേഹ ദീപത്തിൽ കോമളവല്ലി(71) നിര്യാതയായി.മകൾ:സ്നേഹലത(കേരള പൊലീസ്) .മരുമകൻ:സജികുമാർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.