പള്ളിച്ചൽ : പുന്നമൂട് അശ്വതി യിൽ റിട്ട: വില്ലേജ് ആഫീസർ വി.മോഹനൻ (70) നിര്യാതനായി .ഭാര്യ പി. വസന്തകുമാരി (റിട്ട: സെക്രട്ടറി .ഹാൻഡ് ലൂം സൊസൈറ്റി). മക്കൾ :ബിന്ദു വി.എം, ബിജു .വി .എം (യുണൈറ്റഡ് ബയോടെക്) .മരുമക്കൾ :അനിൽകുമാർ.കെ.എസ്.( കസ്റ്റംസ് കൊച്ചി), ഭഗവതി എൻ.ജി ( ആശ്വാസ് മെഡിക്കൽസ്, വെള്ളായണി)