വെഞ്ഞാറമൂട് : വാവൂക്കോണം ലക്ഷ്മി ഭവനിൽ വി. രാജേന്ദ്രൻ നായർ (64) നിര്യാതനായി .ഭാര്യ നിർമലാ ദേവി. മക്കൾ: ലക്ഷ്മി രാജ്, വിഷ്ണു രാജ് .സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒൻപത് മണിക്ക്.