വർക്കല: ഇലകമൺ കുന്നുംപുറം ജലജവിലാസത്തിൽ മോഹനന്റെ മകൻ എം.ലിഗേഷ് (29) നിര്യാതനായി. മാതാവ്: ജലജ. സഹോദരൻ എം.ലിജിൻ. മരണാനന്തരചടങ്ങ് 11ന് രാവിലെ 8മണിക്ക്.