sudevan

മുടപുരം: മുടപുരം തെറ്റിവിള വീട്ടിൽ സുദേവൻ(കുഞ്ചു - 76 ) നിര്യാതനായി.മക്കൾ : ബിനുകുമാർ,ബീന,ബിജുകുമാർ.മരുമക്കൾ : ശശികല,അനിൽ,ശ്രീജ . സഞ്ചയനം 11 ന് രാവിലെ 8 . 30 ന്.