rathidevi

വിതുര: ആനപ്പാറ സുനിൽ നിവാസിൽ പരേതനായ ഗോപിനായരുടെ ഭാര്യ രതീദേവി(70)നിര്യാതയായി.മക്കൾ:സൂര്യകല,സജികുമാർ.മരുമകൻ:സുനിൽകുമാർ.സംസ്ക്കാരം:ഇന്ന് രാവിലെ 9.30ന്.