1. കർണാടകയുടെ തലസ്ഥാനം?
ബാംഗ്ളൂർ
2. ഭാരതീയ ജനതാപാർട്ടി ഭരണം നടത്തിയ തെക്കേ ഇന്ത്യൻ സംസ്ഥാനം?
കർണാടക
3. കർണാടകയുടെ കലാരൂപം?
യക്ഷഗാനം
4. ചന്ദ്രഗുപ്തമൗര്യൻ അന്തരിച്ചത് എവിടെവച്ച്?
ശ്രാവണബലഗൊളെ
5. കർണാടകയിലെ പ്രധാന ക്ഷേത്രങ്ങൾ?
ഉടുപ്പി, മൂകാംബിക, ധർമ്മസ്ഥല
6. കൈഗ അറ്റോമിക് പവർ പ്ളാന്റ് സ്ഥിതിചെയ്യുന്നത് എവിടെ?
കർണാടകത്തിൽ
7. ഇന്ത്യൻ സ്പെയിസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം?
ബംഗളൂരു
8. വൃന്ദവൻ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ?
മൈസൂർ
9. നാഷണൽ എയ്റോനോട്ടിക്കൽ ലാബ് സ്ഥിതിചെയ്യുന്നതെവിടെ?
ബാംഗ്ളൂർ
10. കേരളത്തിന്റെ തലസ്ഥാനം?
തിരുവനന്തപുരം
11. ഇന്ത്യയുടെ ആദ്യത്തെ ആനിമേഷൻ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
തിരുവനന്തപുരം
12. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്നതെവിടെ?
ആലപ്പുഴ
13. കേരളത്തിലെ ആദ്യത്തെ പവർ സ്റ്റേഷൻ പള്ളിവാസൽ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതെവിടെ?
ഇടുക്കി
14. കേരളത്തിലാദ്യമായി വൈദ്യുതി സ്വന്തമായി ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്ത്?
മംഗലം (ഇടുക്കി)
15. കേരളത്തിലെ ഏറ്റവും വലുതും ചൂട് കൂടിയതുമായ ജില്ല?
പാലക്കാട്
16. സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?
കാസർകോട്
17. എടയ്ക്കൽ ഗുഹ സ്ഥിതിചെയ്യുന്നതെവിടെ?
അമ്പുകുത്തി മലയിൽ (വയനാട്)
18. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ്?
പമ്പാ നദി
19. ഇന്ത്യയിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല?
കോട്ടയം
20. കൃഷ്ണപുരം കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ?
കായംകുളം