rajalakshmi-amma

തിരുവട്ടാർ: കാങ്കര ശ്രീനികേതനിൽ പരേതനായ വി.കൃഷ്ണപിള്ളയുടെ ഭാര്യ ജി.രാജലക്ഷ്മി അമ്മ ( 88 ,റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ഡോ. കെ.ആർ.ജയശ്രീ (പ്രൊഫസർ, ശ്രീഅയ്യപ്പാ കോളേജ്,നാഗർകോവിൽ), കെ. ആർ. പ്രദീപ് (അദ്ധ്യാപകൻ, മാറനല്ലൂർ). മരുമക്കൾ: ബി.മുരളീധരൻ നായർ , രശ്മി (അദ്ധ്യാപിക, തിരുവല്ലം). സംസ്‌കാരം ഇന്ന് രാവിലെ 10.30ന്.