-vijayan

വർക്കല: അയന്തി വട്ടവിളവീട്ടിൽ വിജയൻ (ബേബി , 68) നിര്യാതനായി. ഭാര്യ: സരളഭായ്. മക്കൾ: വിനോദ്, വിനീത്.