devaki-amma


ശ്രീകാര്യം: ഗാന്ധിപുരം കാക്കോട് കുന്നിൻപുറത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ദേവകി അമ്മ (85) നിര്യാതയായി . മക്കൾ : പി. മനോഹരൻ നായർ, ഡി. ജയകുമാരി, ഡി. രാധാമണി, ഡി. രമാദേവി, ഡി. സുധാമണി. മരുമക്കൾ : പ്രസന്നകുമാരി, വേലപ്പൻ നായർ, സുരേന്ദ്രൻ നായർ, അജിത് കുമാർ, പരേതനായ അജിത് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.