ശ്രീകാര്യം: ചെറുവയ്ക്കൽ ചർച്ച് ലെയ്ൻ സി.ആർ.എ. ബി -95 (എ) ബിനു ഭവനിൽ പരേതനായ ജി. ബാബുവിന്റെ ഭാര്യ ലൈല ജി. ബാബു (70) നിര്യാതയായി . മക്കൾ : ബെൻസി, ബീന, ബിനോജ്. മരുമക്കൾ : വിജയൻ, ബിജുമോൻ, സുജിമോൾ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.