ചിറയിൻകീഴ്: വലിയഏല ചോറാന്റിയിൽ വീട്ടിൽ വിദ്യാധരൻ പിള്ള. കെ (85) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: കുമാരി, ഉഷാകുമാരി, മധുസൂദനൻ നായർ, അനിൽകുമാർ, ഗോപകുമാർ. മരുമക്കൾ: രവീന്ദ്രൻ നായർ, ജയകുമാർ, ശോഭന, ലതിക, ഷൈലജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.