balachandran-nair

വട്ടിയൂർക്കാവ് : കുലശേഖരം കൊടുങ്ങാനൂർ കരയോഗം ലെയ്ൻ വിദ്രുമം വീട്ടിൽ പി.ആർ. ബാലചന്ദ്രൻ നായർ (75 ) നിര്യാതനായി. കൊല്ലങ്കോട് പരമേശ്വരവിലാസം കുടുംബാംഗമാണ്.ഭാര്യ വിദ്രുമാധരി.മക്കൾ: രാജേഷ് ബി.വി, സുജിത് ബി.വി, രജ്ഞിത് ബി.വി.
മരുമക്കൾ. അഞ്ജന, അനു, അഞ്ജു .സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് തൈക്കാട് ശാന്തികവാടത്തിൽ
സഞ്ചയനം ഞായറാഴ്ച 8.30 ന്.