photo

ജവഹർകോളനി : എക്‌സ്‌കോളനി ഗോകുലത്തിൽ ബി.പ്രദീപ്കുമാർ (50,കൊല്ലം സബ്കോടതി ജൂനിയർ സൂപ്രണ്ട്) നിര്യാതനായി.ഭാര്യ ലീന (നന്ദിയോട് ഗ്രാമപഞ്ചായത്ത്).മക്കൾ : കാളിദാസൻ,കാളിന്ദി.സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടരയ്ക്ക്.