നന്ദിയോട് : ചെല്ലഞ്ചി കിഴക്കേകോണത്ത് വീട്ടിൽ കൊച്ചു നാരായണപിള്ള (86,കൃഷ്ണപിള്ള) നിര്യാതനായി.ഭാര്യ : രാധമ്മ.മക്കൾ : സുധാകരൻ നായർ,സുധർമ്മ,സുഷമകുമാരി.മരുമകൻ : അജിത്കുമാർ.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.