1

പ്രാവച്ചമ്പലം: ഇടയ്ക്കോട് ആശാഭവനിൽ ജനാർദ്ദനൻ (75 , റിട്ട.ട്രാൻസ്പോർട്ട് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: പ്രവീൺ , ആശ , പ്രശാന്ത്. മരുമക്കൾ: ദീപ , സുരേഷ് , രഞ്ചു.