ബാലരാമപുരം: പാതിരിയോട് കുളത്തിൻകര വീട്ടിൽ വിശ്വ പണിക്കർ (70) നിര്യാതനായി .ഭാര്യ തങ്കമണി. മക്കൾ. സന്ധ്യ, സുമലത, സുജ .മരുമക്കൾ: മുരുകൻ, ഷിബു, സതീഷ് .സഞ്ചയനം: വ്യാഴം രാവിലെ 8 മണിക്ക്