nirmala

ചിറയിൻകീഴ്: കടകം പുളുന്തുരുത്തി തോപ്പിൽവീട്ടിൽ ജി.ദേവദാസന്റെ ഭാര്യ എ.നിർമല (60) നിര്യാതയായി. മക്കൾ: പരേതയായ ബിന്ദു, വിനോദ്, വിനീത്. മരുമക്കൾ: പ്രവീൺ, സുഷാര. സഞ്ചയനം: ഞായർ രാവിലെ 9ന്