പാറശാല: നെടുവൻവിള ഹൗസിംഗ് കോളനിയിൽ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ കെ.താമരാക്ഷി (90) നിര്യാതയായി. മക്കൾ: വിലാസിനി, ചന്ദ്രൻ, വിശ്വൻ, വിജയൻ, അനിത, ഷാജി (എസ്.എൻ.ഡി.പി.യോഗം നെടുവാൻവിള ശാഖാ സെക്രട്ടറി ). മരുമക്കൾ: രവി, ശോഭന, ഗീത, ചന്ദ്രിക, ശ്രീനിവാസൻ, അംബിക. സംസ്‌കാരം ഇന്ന് രാവിലെ 10 ന്.