കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ തിനവിള വിളയിൽവീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ നളിനി (83) നിര്യാതയായി. മക്കൾ :സുഗേഷ്, സന്തോഷ്, ലജി .മരുമക്കൾ: ശശിലേഖ, കല, രജനി, സംസ്ക്കാരം ഇന്ന് രാവിലെ 10 ന്.