കാട്ടാക്കട: മാർക്കറ്റ് റോഡ് മുക്കുവിളാകം വീട്ടിൽ പരേതനായ അബൂബക്കർ കുഞ്ഞിന്റെ ഭാര്യ ആയിഷ ഉമ്മാൾ(83)നിര്യാതയായി.മക്കൾ:പരേതനായ അബ്ദുൽസമദ്,ബീമകണ്ണ്,അഹമ്മദ് കബീർ,ഷാഹുൽ ഹമീദ്,സെയ്യദലി,മുജീബ്.മരുമക്കൾ:ഷീബ, അബ്ദുൽസലാം,സൽമ,അദീല,ഷമീറ.