കിളിമാനൂർ: കണ്ണൻ മുക്കു കേശവ മന്ദിരത്തിൽ സരോജിനി (95 ) നിര്യാതയായി .സഹോദരങ്ങൾ: പത്മാ ദേവി, ചെല്ലമ്മ.സഞ്ചയനം ശനിയാഴ്ച 9 മണിക്ക് .