നെയ്യാറ്റിൻകര :കുളത്താമൽ നെടിയകാല പുത്തൻവീട്ടിൽ പരേതനായ ശിവാന്ദപണിക്കരുടെ ഭാര്യ ശാരദ (78) നിര്യാതയായി. മക്കൾ : പത്മാവതി,രാജൻ(എൽ.ഐ.സി),പരേതയായ സുകുമാരി ,രഘു,ശോഭ. മരുമക്കൾ : ശ്യാമളൻ, ശാർങധരൻ, ലത, ബിന്ദു, പ്രഹ്ലാദൻ.സ ഞ്ചയനം 12ന് രാവിലെ 9ന്.