raveendran

കല്ലമ്പലം : കല്ലമ്പലം സുരാജ് ഭവനിൽ (ഈഞ്ചവിളവീട്) പരേതരായ നാണുവിന്റെയും ദാക്ഷായണിയുടെയും മക൯ രവീന്ദ്ര൯ (64) ദുബായിൽ നിര്യാതനായി. സംസ്കാരം ഇന്ന്‍ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്. ഭാര്യ : ശോഭ. മക്കൾ : രോഷ്ന, ശരണ്യ. മരുമക൯ : പ്രവീൺ