sathi

കല്ലമ്പലം : മണമ്പൂർ കക്കോട്ടുകുന്ന് സി എസ് ഭവനിൽ പരേതനായ ചന്ദ്രബാബുവിന്റെ ഭാര്യ സതി (57) നിര്യാതയായി. മക്കൾ : സന്ധ്യ, ശരണ്ബാബു. മരുമക൯ : ഷിജു. സംസ്ക്കാരം ഇന്നു രാവിലെ 11 ന്. സഞ്ചയനം : ഞായറാഴ്ച രാവിലെ എട്ടിന്.