അമരവിള: വാറുതട്ടുവിള സതി ഭവനിൽ കേരള മുൻസിപ്പൽ ആൻഡ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി ഡി. ശശിധരൻ(60 ) നിര്യാതനായി. ഭാര്യ പരേതയായ എ.വിമലാഭായി. മക്കൾ:സതി.എസ്.വി, സൗമ്യ എസ്. വി ( സഹകരണ രജിസ്ട്രാർ ഓഫീസ്). മരുമക്കൾ: രാജേന്ദ്രൻ എസ് (തിരുവനന്തപുരം നഗരസഭ), മധു. എസ് (മോട്ടോർ വാഹന വകുപ്പ്) സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക്.