ukl

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പുതുക്കുളങ്ങര ജംഗ്ഷനിൽ പുതുതായി ആരംഭിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു.കെ.എസ്. ശബരീനാഥൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,ഗുരുവായൂർ ദേവസ്വം ബാർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി,ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.റഹിം,ജില്ലാ പഞ്ചായത്ത് അംഗം വി.വിജുമോഹൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജീനകാസിം,ഷമീമാ റാണി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബി.സുജാത,ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽകുമാർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സുജാത,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ജയകുമാർ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.ജയരാജ്,എം.എസ്.റഷീദ്,ഉഴമലയ്ക്കൽ ശേഖരൻ,സപ്ലൈകോ ജനറൽ മാനേജർ ഉണ്ണികൃഷ്ണൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു