ശ്രീകാര്യം: ഇടവക്കോട് മംഗ്ലാവിൽ വീട്ടിൽ ശിവകുമാർ (77) നിര്യാതനായി . ഭാര്യ : പരേതയായ വിജയമ്മ. മക്കൾ : ജയലളിത, ശിവകാമി, ഈശ്വരി. മരുമക്കൾ : വേണുഗോപാൽ, ഹരികുമാർ,ബിനു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9.30 ന് ശാന്തികവാടത്തിൽ . സഞ്ചയനം ഞായാഴ്ച രാവിലെ 9 ന്.