പേയാട്: വിട്ടിയം നെട്ടറക്കോണം പുത്തൻവീട്ടിൽ മാധവൻകുട്ടി നായരുടെ(റിട്ട.ഡ്രൈവർ) ഭാര്യ സേതുക്കുട്ടിയമ്മ(72)നിര്യാതയായി ..മക്കൾ: പ്രിയ,സുരേഷ്,പ്രീത,സന്തോഷ്. മരുമക്കൾ:സുധാകരൻ,പ്രമോദ് കുമാർ.