gk

1. സാ​ഹി​ത്യ അ​ക്കാ​ഡ​മി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ഭ​ര​ണ​ഘ​ട​യിൽ ഉൾ​പ്പെ​ടാ​ത്ത ഭാ​ഷ​കൾ?

രാ​ജ​സ്ഥാ​നി, ഇം​ഗ്ളീ​ഷ്
2. ഭാ​ര​ത​ത്തി​ലെ ഏ​റ്റ​വും പ്രാ​ചീന ലി​പി?
ബ്രാ​ഹ്മി
3. ഇ​ന്ത്യ​യിൽ സം​സാ​രി​ക്ക​പ്പെ​ടു​ന്ന​തിൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഭാ​ഷ?
ബം​ഗാ​ളി
4. ഫ്ര​ഞ്ച് ഗ​വൺ​മെ​ന്റ് നൽ​കു​ന്ന ഷെ​വ​ലി​യർ അ​വാർ​ഡ് നേ​ടിയ ആ​ദ്യ ഇ​ന്ത്യൻ ച​ല​ച്ചി​ത്ര​താ​രം?
ശി​വാ​ജി ഗ​ണേ​ശൻ
5. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ശ​ബ്ദ​ച​ല​ച്ചി​ത്രം?
ആ​ലം ആര
6. ഇ​ന്ത്യ​യി​ലെ ആ​ദ്യ 70 എം.​എം ചി​ത്രം?
എ​റൗ​ണ്ട് ദി വേൾ​ഡ്
7. ഇ​ന്ത്യൻ സി​നി​മ​യു​ടെ പി​താ​വെ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ര്?
ദാ​ദാ​സാ​ഹേ​ബ് ഫാൽ​ക്കേ
8. രാ​ജാ ഹ​രി​ശ്ച​ന്ദ്ര നിർ​മ്മി​ക്ക​പ്പെ​ട്ട വർ​ഷം?
1913
9. ഇ​ന്ത്യ​യി​ലെ ആ​ദ്യ ച​ല​ച്ചി​ത്ര പ്ര​ദർ​ശ​നം ന​ട​ത്തി​യ​ത് ആ​ര്?
ലൂ​മി​യർ സ​ഹോ​ദ​ര​ങ്ങൾ
10. മി​ക​ച്ച അ​ഭി​നേ​ത്രി​ക്ക് നൽ​കി​യി​രു​ന്ന ദേ​ശീയ ച​ല​ച്ചി​ത്ര അ​വാർ​ഡ്?
ഉർ​വ​ശി അ​വാർ​ഡ്
11. മി​ക​ച്ച അ​ഭി​നേ​താ​വി​ന് നൽ​കി​യി​രു​ന്ന ദേ​ശീയ ച​ല​ച്ചി​ത്ര അ​വാർ​ഡ്?
ഭ​ര​ത് അ​വാർ​ഡ്
12. 2009​ലെ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ദേ​ശീയ പു​ര​സ്കാ​രം ല​ഭി​ച്ച കു​ട്ടി​സ്രാ​ങ്കി​ന്റെ സം​വി​ധാ​യ​കൻ?
ഷാ​ജി എൻ. ക​രുൺ
13. ഇ​ന്ത്യ​യി​ലെ ആ​ദ്യ വർണ ചി​ത്രം?
സൈ​ര​ന്ധ്രി
14. സ​ത്യ​ജി​ത്ത് റേ ഫി​ലിം ഇൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥി​തി​ചെ​യ്യു​ന്ന​ത്?
കൊൽ​ക്ക​ത്ത
15. ര​ണ്ടാ​മ​ത്തെ ത്രി​മാന ച​ല​ച്ചി​ത്രം?
മാ​ജി​ക് മാ​ജി​ക്
16. 2004 കാൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തിൽ ജൂ​റി അം​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രി?
ഐ​ശ്വ​ര്യാ​റാ​യി
17. നാ​ഷ​ണൽ ഫി​ലിം ഡ​വ​ല​പ്മെ​ന്റ് കോർ​പ​റേ​ഷൻ ലി​മി​റ്റ​ഡ് നി​ല​വിൽ വ​ന്ന​ത്?
1975
18. ഇ​ന്ത്യ​യിൽ സി​നി​മാ​പ​ര​സ്യം ആ​ദ്യ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച പ​ത്രം?
ടൈം​സ് ഒ​ഫ് ഇ​ന്ത്യ
19. നാ​ഷ​ണൽ ഫി​ലിം ആർ​ക്കൈ​വ് ഒ​ഫ് ഇ​ന്ത്യ സ്ഥി​തി​ചെ​യ്യു​ന്ന​ത്?
പൂ​നെ