ആര്യനാട്: കോട്ടയ്ക്കകം അശ്വതി ഭവനിൽ പരേതനായ ദാമോദരപ്പണിക്കരുടെ ഭാര്യ പി.തങ്കമ്മ(93)നിര്യാതനായി.മക്കൾ:പരേതയായ വാസന്തി,കൃഷ്ണൻകുട്ടി.സുശീല,ബാബു,ഉഷ.മരുമക്കൾ:പരേതനായ ശിവദാസൻ,തങ്കമണി,പരേതനായ സോമൻ,ചന്ദ്രിക,തുളസി.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.