jayakumar

തിരുവല്ലം: പാച്ചല്ലൂർ മന്നംനഗർ മേക്കതിൽ വീട്ടിൽ ജയകുമാർ ജി. ആ‌ർ (57) നിര്യാതനായി . ഭാര്യ വി. ഗിരിജ. മക്കൾ: വിവേക്, പ്രിയങ്ക.

സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8.30 ന്