കുളത്തൂർ : ആറ്റിൻകുഴി തട്ടാൻവിളാകം വീട്ടിൽ എം.ആർ. രാജരത്തിനം (81 ) നിര്യാതനായി. ഭാര്യ: തുളസി . മക്കൾ : എം.ആർ.സനൽ,എം.ആർ.സുനിൽ. മരുമക്കൾ: എസ്.എസ്.ശ്രീജിത, ജി.രാഖി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്