1

പൂവാർ:കൊച്ചുതുറ ഇടത്തുറ പുരയിടത്തിൽ എസ്.ഫ്രാൻസിസ് (68 ,റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി.ഭാര്യ:സെലിൽ.മക്കൾ: ഫ്രാലിൻ(സി.പി.ഒ മ്യൂസിയം സ്റ്റേഷൻ), പ്രവീൺ (ദുബായ്),പ്രീത(എൽ.പി. സ്കൂൾ, പരുമല ).മരുമക്കൾ: റോഷിൻ, മേരി, ബിജു ജോസഫ് (റവന്യൂ ഡിപ്പാർട്ട്മെന്റ്, ഇടുക്കി)സംസ്കാരം ഇന്ന് രാവിലെ 10ന് കൊച്ചുതുറ സെന്റ് ആന്റണീസ് ദേവാലയത്തിൽ.പ്രാർത്ഥന ശനിയാഴ്ച വൈകിട്ട് 3ന് സെന്റ് ആന്റണീസ് ചർച്ചിൽ.