കിളിമാനൂർ: ഊമൺപള്ളിക്കര വിനീത് മന്ദിരത്തിൽ തങ്കമ്മ (94) നിര്യാതയായി .മക്കൾ :വിജയകുമാർ, വിപിൻദാസ്, വിമലകുമാരി വിനോദിനി. മരുമക്കൾ :സുലഭ, ശശിധരൻ, ശ്രീകുമാരി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8മണിക്ക്.