പെരിങ്ങമ്മല : കൊച്ചുവിള കണ്ണങ്കോട് മേക്കുംകര പുത്തൻവീട്ടിൽ കെ.ഭവാനി (83) നിര്യാതയായി.മക്കൾ : കണ്ണൻകോട് സുരേന്ദ്രൻ (ഐ.എൻ.ടി.യു.സി നേതാവ്), ഹരിദാസ്.മരുമക്കൾ : ശ്യാമളകുമാരി.ഷീജ.സഞ്ചയനം : 15 ന് രാവിലെ 9 ന്.