sathyabhama

മുടപുരം :കിഴുവിലം പറയത്തുകോണം എസ്. ബി.ഭവനിൽ പരേതനായ സദാശിവന്റെ ഭാര്യ സത്യഭാമ (93 ) നിര്യാതയായി .മക്കൾ :മധു ,ശശി .മരുമക്കൾ :ശ്യാമള ,ഓമന . സഞ്ചയനം ഞായറാഴ്ച രാവിലെ 8 .30 .