ആട്ടുകാൽ: കടുവാപേക്ക് ആയില്യത്തിൽ ജോയി (ജയൻ ,55 ) നിര്യാതനായി. പ്രീജയാണ് ഭാര്യ. മകൾ: ആര്യ. മരുമകൻ: വിഷ്ണു .സഞ്ചയനം: ഞായർ 9 ന്.