v

കടയ്ക്കാവൂർ: വക്കം വട്ടപഴഞ്ഞിവീട്ടിൽ രവീന്ദ്രൻ നായരുടെ ഭാര്യ എം. രാജമ്മ (73) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8-30ന്.