വെഞ്ഞാറമൂട്:ആലിയാട് പ്രിജിത്ത് ഭവനിൽ പുരുഷോത്തമൻ പിള്ള(73) നിര്യാതനായി .ഭാര്യ ചന്ദ്രികയമ്മ. മക്കൾ: ശ്രീലേഖ, ശ്രീകല, പ്രിജിത്ത്, അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.