ആറ്റിങ്ങൽ: മണനാക്ക് കവലയൂർ നസീമ മൻസിലിൽ പരേതനായ റിട്ട. കെ.എസ്.ആർ.ടി.സി ഹെഡ് വെഹിക്കിൾ സൂപ്പർ വൈസർ പി.എം.എ റഹിമിന്റെ ഭാര്യ ജമീലാ ബീവി ( 83) നിര്യാതയായി. മക്കൾ: എ.നാസർ, എ.നസീമ, എ. ജമീമ, എ.നിസ്സാർ, എ.ഷഫീമ, എ.നസീർ, മരുമക്കൾ: ഫസീല, ബദറുദ്ദീൻ, ബഷീർ, ഷീജ, നാസിമുദ്ദീൻ, റജീന.