മുതുവിള: കോടംപ്ലാച്ചി ചരുവിളപുത്തൻ വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ സൗജലത (60) നിര്യാതയായി. റിട്ട.ഐ.സി.ഡി.എസ്.സൂപ്പർവൈസറാണ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9-ന്