പാറശാല: മഞ്ഞാലുമൂട് തോട്ടത്തുവീട് തിരുവാതിര ഭവനിൽ രാധാകൃഷ്ണന്റെ ഭാര്യ എൽ.ജയന്തി (50) നിര്യാതയായി. മകൾ:നീതു കൃഷ്ണൻ. മരുമകൻ: ബിനേഷ് എസ്.എൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.