krishnana-kutty

ചിറയിൻകീഴ്: ചിറയിൻകീഴ് പടനിലത്ത് വീട്ടിൽ കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: സുജാത. മകൻ: രാജേഷ്, മരുമകൾ: ലക്ഷ്മി. സഞ്ചയനം: ഇന്ന് രാവിലെ 8ന്.