nabeesa-beevi


കല്ലറ: മഹാദേവരുപച്ച പുതുവൽ വിള പുത്തൻ വീട്ടിൽ അഹമ്മദ് കണ്ണിന്റെ ഭാര്യ നബീസാ ബീവി (88) നിര്യാതയായി . മക്കൾ: അബ്ദുൽ റഹീം, അബ്ദുൽ വഹാബ്, അബ്ദുൽ വാഹിദ്, ഷാജഹാൻ, അബ്ദുൽ ഹക്കിം, ഹലീമാ ബീവി, നജുമാ ബീവി, താഹിറാ ബീവി, സക്കീനാ ബീവി, താജുന്നിസ, പരേതയായ നസീറാ ബീവി. മരുമക്കൾ: റഹീന, ഷീജ, അസൂറാ, നദീറാ, ജാസ്മിൻ, ഷംസുദ്ദീൻ, യൂസുഫ്, താജുദ്ദീൻ, നിീസാർ, ഷാജഹാൻ, നജീബ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒൻപതിന് കല്ലറ മുഹിയുദ്ദീൻ ജമാഅത്ത് ഖബർസ്ഥാനിൽ.